¡Sorpréndeme!

Rahul Gandhi Dont Want To Change The Track, | Oneindia Malayalam

2020-06-27 16,860 Dailymotion

Rahul Gandhi Dont Want To Change The Track, But He Establish Himself As A Leader
രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ അദ്ദേഹം പഴയ നിലപാടില്‍ നിന്ന് മാറില്ല. പുതിയൊരു രീതിയിലേക്ക് കോണ്‍ഗ്രസിന്റെ ഭരണകേന്ദ്രത്തെ നേരത്തെ അദ്ദേഹം മാറ്റിയിരുന്നു എന്ന് നേതാക്കള്‍ സമ്മതിക്കുന്നു. ഇതുവരെ അത്തരമൊരു രീതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിച്ചിരുന്നില്ല. പാരലെല്‍ ഭരണകേന്ദ്രമായി കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി മാറിയിരിക്കുന്നു എന്നാണ് കണ്ടെത്തല്‍. ഇതിലൂടെ രാഹുല്‍ ലക്ഷ്യമിടുന്ന കാര്യങ്ങളും വലുതാണ്.